- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപ്പിടുത്തം; ആളപായമില്ല
BY sudheer20 May 2021 4:54 AM GMT
X
sudheer20 May 2021 4:54 AM GMT
തിരുവനന്തപുരം: കിഴക്കോകോട്ട എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ ആളപായമില്ല. എന്നാല്‍ പുക നിറയുന്നതിനാല്‍ രോഗികളെ ആശുപത്രിയില്‍ നിന്ന് നീക്കുന്നു. കാന്റീനോട് ചേര്‍ന്ന ഭാഗത്തെ വാര്‍ഡുകളിലെ രോഗികളെയണ് ആശുപത്രിയില്‍ നിന്നു മാറ്റുന്നത്. എസ്.പി ഫോര്‍ട്ട് ആശുപത്രിയുടെ തന്നെ മറ്റൊരു ബ്രാഞ്ചിലേക്കാണ് രോഗികളെ മാറ്റിയത്. പുക നിറയുന്നതിനാലാണ് ഗുരുതരാവസ്തയിലുള്ള രോഗികളെ മാറ്റിയത്. അഗ്നിശമന സേന ഉള്‍്‌പ്പെടെ ആശുപത്രിയിലെത്തി തീ കെടുത്തുന്നുണ്ട്. കാന്റീന്‍ അടു്പ്പില്‍ നിന്നാണ് തീ പടര്‍ന്നത്.
Next Story
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT