- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള പൊതുജലാശയങ്ങളില്‍ മല്‍സ്യകൃഷി തുടങ്ങും
മലപ്പുറം: ജില്ലയില്‍ മല്‍സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള പൊതു ജലാശയങ്ങളില്‍ മല്‍സ്യകൃഷി ആരംഭിക്കാന്‍ തീരുമാനിച്ചു. ഉള്‍നാടന്‍ മല്‍സ്യബന്ധനം/ മല്‍സ്യകൃഷി സംബന്ധിച്ച് ജില്ലാ മല്‍സ്യകര്‍ഷക വികസന ഏജന്‍സിയുടെ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് മല്‍സ്യകൃഷി, വിത്തുല്പാദനം, വിപണനം, ഉള്‍നാടന്‍ മല്‍സ്യബന്ധനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഫിഷറിസ് വകുപ്പ് മുഖേന ജില്ലാ കലക്ടര്‍ അനുവദിക്കുന്ന പാസുകള്‍ ഉപയോഗിക്കാനും യോഗം തീരുമാനിച്ചു.
മല്‍സ്യകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് മലപ്പുറം, പരപ്പനങ്ങാടി, വെട്ടം, പൊന്നാനി ജനകീയ മല്‍സ്യകൃഷി യൂണറ്റ് ഓഫിസര്‍മാരെ പ്രാദേശിക തലത്തില്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാല്‍ ഉമ്മര്‍ അറക്കല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT