- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാള പഞ്ചായത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നു
BY BRJ23 Sep 2020 2:09 PM GMT
X
BRJ23 Sep 2020 2:09 PM GMT
മാളഃ വെള്ളിയാഴ്ച മുതല്‍ വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നു. പ്ലാസ്റ്റിക് സാധനങ്ങള്‍, ചില്ല്, കുപ്പികള്‍, പഴയ അലുമിനിയം സാധനങ്ങള്‍, പഴയ ഇരുമ്പ് സാധനങ്ങള്‍, ഉപയോഗശൂന്യമായ ചെരുപ്പുകള്‍, പഴയ കുടകള്‍, ബാഗുകള്‍, പഴയ ട്യൂബ് ലൈറ്റുകള്‍, തെര്‍മ്മോകോള്‍, ഇ വേസ്റ്റ് തുടങ്ങിയ എല്ലാത്തരം അജൈവ മാലിന്യങ്ങളും ശേഖരിക്കും. പഞ്ചായത്ത് നിയോഗിക്കുന്നവര്‍ ഓരോ വീട്ടിലും നിന്നും നേരിട്ട് മാലിന്യം ശേഖരിക്കും. ഇതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നതാണ്.
Next Story
RELATED STORIES
ഡോക്ടറുടെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടികൊണ്ടു പോയി; 24...
27 Nov 2024 8:59 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ...
27 Nov 2024 7:29 AM GMTക്ലാസ് മുറിയില്‍ തോക്കും കിടക്കയും;100 അധ്യാപകരെ പുറത്താക്കി ബിഹാര്‍
27 Nov 2024 7:20 AM GMTമഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന്...
26 Nov 2024 11:33 AM GMTശബരിമലയില്‍ അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരേ കര്‍ശന നടപടി വേണം:...
26 Nov 2024 8:57 AM GMT