- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍-തിരൂര്‍ റോഡില്‍ ഗ്യാസ് ടാങ്കറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്
BY BRJ2 Dec 2021 2:52 AM GMT
X
BRJ2 Dec 2021 2:52 AM GMT
താനൂര്‍: താനൂര്‍-തിരൂര്‍ റൂട്ടില്‍ മൂലക്കല് ജംഗ്ഷനില്‍ ഗ്യാസ് ടാങ്കറും കണ്ടെയ്നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. കൂടെയുള്ളവരുടെ പരിക്കുകള്‍ സാരമല്ല. ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഒന്നര മണിക്കൂര്‍ എടുത്താണ് ടാങ്കര്‍ ലോറി ഡ്രൈവറെ ഫയര്‍ഫോഴ്സും പോലിസും പോലിസ് വോളന്റിയറും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
പല കാരണങ്ങള്‍ക്കൊണ്ടും ഈ റോഡില്‍ അപകടം സ്ഥിരമാവുകയാണ്. മൂന്നു മാസത്തിനകം രണ്ടു ലോറി ഡ്രൈവര്‍മാരാണ് വണ്ടികള്‍ കൂട്ടിയിടിച്ചു മരിച്ചത്. ആറോളം വാഹനങ്ങള്‍ നിയന്ത്രണം കിട്ടാതെ മറിഞ്ഞു.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT