- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദായനികുതി: റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കുള്ള പിഴത്തുക ഇരട്ടിയാക്കി
BY BRJ30 Dec 2020 5:59 AM GMT
X
BRJ30 Dec 2020 5:59 AM GMT
ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 ലേ്ക്ക നീട്ടി. സാധാരണ ഇത് ജൂലൈ 31 ആണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഇളവ് അനുവദിച്ചത്.
അതേസമയം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കുള്ള പിഴത്തുക ഇത്തവണ ഇരട്ടിയായി വര്‍ധിപ്പിച്ചു. സാധാരണ 5000 രൂപയാണ് പിഴചുമത്താറുള്ളതെങ്കില്‍ ഇത്തവണ അത് 10,000 രൂപയായി വര്‍ധിപ്പിച്ചു.
60 വയസ്സിനു താഴെ പ്രതിമാസ വരുമാനം 2,50,000 രൂപ വരുമാനമുള്ള ഏതൊരു പൗരനും നികുതിയടുക്കണം. അതേസമയം 60-80 വയസ്സിനിടയിലുളളവര്‍ക്ക് ഇത് 5,00,000 രൂപയാണ്.
Next Story
RELATED STORIES
മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMT