- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസില്‍ ട്രാന്സ്ജെന്റര് വിഭാഗത്തിന് സംവരണവുമായി കര്‍ണാടക സര്‍ക്കാര്‍
ബെലാഗാവി: പോലിസില്‍ ട്രാന്സ്ജെന്റര് വിഭാഗത്തിന് ഒരു ശതമാനം സംവരണം നല്കാന് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടക പോലിസ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ സൂദാണ് നിര്‍ണായകമായ ഈ തീരുമാനം അറിയിച്ചത്.
പോലിസിലെ എല്ലാ വിഭാഗങ്ങളിലും ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ട്രാന്‍സ് വിഭാഗത്തിലെ എല്ലാവര്ക്കും ഇതുവഴി പോലിസിന്റെ ഭാഗമാകാം. 3-4 ദശകങ്ങള്‍ക്കുമുമ്പ് പോലിസില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. സത്രീകള്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് അടുത്ത ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാനും മുന്‍വിധികള്‍ ഇല്ലാതാക്കാനുമാണ് തീരുമാനമെന്ന് സൂദ് പറഞ്ഞു.
അവസര സമത്വമുള്ള സംവിധാനമാണ് നമുക്ക് വേണ്ടത്. എല്ലാ റാങ്കിലും ഒരു ശതമാനം ട്രാന്സ്ജെന്റര് വിഭാഗത്തില്‍ നിന്നുള്ളവരുണ്ടാവണം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഈ വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ സഹായിക്കും. ഇത് പൊതുസമൂഹത്തില്‍ മാത്രമല്ല, നമുക്കിടയിലുള്ള മുന്‍വിധികളെ ഇല്ലാതാക്കാന്‍ സഹായിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT