- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വകാര്യ ബസ് സര്‍വീസ് പ്രശ്‌നം സര്‍ക്കാര്‍ രമ്യമായി പരിഹരിക്കണമെന്ന് എസ്ഡിടിയു

മലപ്പുറം: കൊവിഡ് 19 മൂലം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം മൂലം ദുരിതത്തിലായ സ്വകാര്യ ബസ് സര്‍വീസ് മേഖലയിലെ പ്രശ്‌നം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് എസ്ഡിടിവി ആവശ്യപ്പെട്ടു. ഇന്ധനവില ദിനേന കുതിച്ചുയരുന്നതും സ്‌പെയര്‍ പാര്‍ട്‌സുള്‍പ്പടെ അനുബന്ധ ചെലവുകള്‍ വര്‍ധിച്ചതും ഈ പ്രയാസങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നു. സംസ്ഥാനത്തിനു നേരിട്ട നഷ്ടങ്ങള്‍ സ്വകാര്യ ബസ് ഉടമകള്‍ വഹിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ സുരക്ഷക്ക് ഇത് ഭീഷണിയാണെന്നും ഉടന്‍ പരിഹരിക്കണമെന്നും എസ്ഡിടിയു മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പി എ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.
മാന്യമായ ചാര്‍ജ്ജ് വര്‍ധനവിന് ഇടക്കാല ഉത്തരവ് നല്‍കുക, ഇന്ധന നികുതി 28 ശതമാനമെന്നത് 14 ശതമാനമാക്കി കുറക്കുക, അടുത്ത 3 മാസങ്ങളിലെ നികുതി ഒഴിവാക്കുക തുടങ്ങിയ അനുഭാവ പൂര്‍ണമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
RELATED STORIES
ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന് അന്തരിച്ചു
16 April 2024 5:39 AM GMTപ്രശസ്ത ഗസല് ഗായകന് പങ്കജ് ഉദാസ് അന്തരിച്ചു
26 Feb 2024 12:18 PM GMTയേശുദാസുമായി നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓര്ത്തെടുത്ത് കൂടാത്ത്...
11 Jan 2024 9:58 AM GMTപ്രശസ്ത ഹരിയാന ഗായകന് രാജു പഞ്ചാബി അന്തരിച്ചു
22 Aug 2023 7:32 AM GMTഖ്വാജാ മേരാ ഖ്വാജാ....; ഖവാലിയിലലിഞ്ഞ് കോഴിക്കോട് ബീച്ച് സ്ക്വയര്
16 Sep 2022 3:37 PM GMTജനമഹാ സമ്മേളനം: ആസ്വാദക ഹൃദയം കീഴടക്കി ഇശല് മലബാര് ഖിസ്സ
15 Sep 2022 4:35 PM GMT