Latest News

ജബലിയ കാംപിലെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)

സത്‌വാഫി ജങ്ഷനിലാണ് ആക്രമണം നടന്നിരിക്കുന്നത്.

ജബലിയ കാംപിലെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)
X

ഗസ സിറ്റി: വടക്കന്‍ ഗസയിലെ ജബലിയ അഭയാര്‍ത്ഥി കാംപിന് സമീപം ഇസ്രായേലി സൈന്യത്തെ നേരിട്ടതിന്റെ വീഡിയോദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. കാംപിന് സമീപമുള്ള സത്‌വാഫി ജങ്ഷനിലാണ് ആക്രമണം നടന്നിരിക്കുന്നത്.






Next Story

RELATED STORIES

Share it