- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് താനൂരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു
താനൂര്‍: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് താനൂര്‍ ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ഹാര്‍ബര്‍ പരിസരത്ത് ബോഡിബില്‍ഡര്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യ ആഷിഖ് താനൂര്‍ ഫ്ലാഗ്ഓഫ് ചെയ്തുകൊണ്ട് പതാക, ക്യാപ്റ്റന്‍ ജസ്മീര്‍ ബാബുവിന് കൈമാറി. ജനങ്ങളില്‍ ആരോഗ്യ അവബോധം ഉണ്ടാകുന്നതിനും ആരോഗ്യമുള്ള ജനതക്കേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപടുക്കാന്‍ സാധ്യമാകൂ എന്ന സന്ദേശം നല്‍കിയുമാണ് പോഗ്രാം സംഘടിപ്പിച്ചത്.
ഹാര്‍ബര്‍ പരിസരത്തു നിന്നു തുടങ്ങിയ കൂട്ടയോട്ടം നഗരം ചുറ്റി താനൂര്‍ ബസ്റ്റാന്റില്‍ സമാപിച്ചു, തുടര്‍ന്ന് ആരോഗ്യ ബോധവകല്രണ സന്ദേശം നല്‍കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. പരിപാടിക്ക് ഏരിയാ ഭാരവാഹികളായ സി പി ഗഫൂര്‍, എന്‍ അഷ്റഫ്, ടി ഫഹദ്, ടി എം ഷംസു, ഹാരിസ് കുന്നുംപുറം എന്നിവര്‍ നേതൃത്വം നല്കി.
RELATED STORIES
നെതന്യാഹുവിന്റെ വീടിന് നേരെ ഫ്ളെയര്‍ ബോംബ് ആക്രമണം
17 Nov 2024 4:15 AM GMTഉള്ളിയും കണ്ണീരും തമ്മിലെന്ത് ?|THEJAS NEWS
16 Nov 2024 3:13 PM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍.. പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 3:12 PM GMTതൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊല്ലാന്‍ ശ്രമം
16 Nov 2024 3:12 PM GMTപാലക്കാട്ടെ പടയോട്ടത്തിൽ പതിനെട്ടടവും പൂഴിക്കടകനും
16 Nov 2024 3:11 PM GMTകണ്ണൂരിലെ അമ്പലത്തില്‍ ഇനി യന്ത്ര ആനയും-വീഡിയോ കാണാം
16 Nov 2024 3:11 PM GMT