- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്ത മഴ: തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 12 ആയി
BY BRJ10 Nov 2021 11:06 AM GMT
X
BRJ10 Nov 2021 11:06 AM GMT
ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ട് ഇതുവരെ 12 പേര്‍ മരിച്ചു. ദുരിതാശ്വാസ മാനേജ്‌മെന്റ് വകുപ്പ് മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രനാണ് കണക്ക് പുറത്തുവിട്ടത്. വെള്ളക്കെട്ടും മറ്റ് അപകടങ്ങളും രൂക്ഷമായ പ്രദേശങ്ങളില്‍ ദേശീയ ദുരിതാശ്വാസ സേനയുടെ 11 ടീമുകളെ നിയോഗിച്ചു. കൂടാതെ സംസ്ഥാന ദുരിതാശ്വാസ സേനയുടെ 7 ടീം സജീവമായി രംഗത്തുണ്ട്.
തേനി ജില്ലയില്‍ അധികൃതര്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തേനിയും സമീപപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. അടുത്ത ഏതാനും ദിവസം കൂടെ തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് തമിഴ്‌നാട്ടിലെ പല ജില്ലകളിലും കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട മഴയ്ക്ക കാരണം.
Next Story
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTദമസ്കസില്‍ എംബസി വീണ്ടും തുറന്ന് ഖത്തര്‍
22 Dec 2024 4:00 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT