Latest News

മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളജ് കാംപസ് സന്ദർശിച്ചു

മനുഷ്യാവകാശ കമ്മീഷൻ    മെഡിക്കൽ കോളജ് കാംപസ് സന്ദർശിച്ചു
X

കോഴിക്കോട് : മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്

കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് സന്ദർശിച്ചു.

മെഡിക്കൽ കോളജ് കാമ്പസിലുള്ള മതിൽ നിർമ്മാണത്തെ കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. വിവിധ വശങ്ങൾ പരിശോധിക്കാനായി കൂടുതൽ അന്വഷണങ്ങൾ നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു

Next Story

RELATED STORIES

Share it