- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗികള്‍ക്ക് മരുന്ന് എത്തിക്കാന്‍ ഹെല്‍പ് ഡെസ്‌ക്കുമായി ഹൈബി ഈഡന്‍ എം പി
BY BRJ27 April 2021 11:18 AM GMT

X
BRJ27 April 2021 11:18 AM GMT
കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് ഹൈബി ഈഡന്‍ എം. പിയുടെ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു. സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മരുന്ന് വാങ്ങാന്‍ പരസഹായം ഇല്ലാത്തവര്‍ക്കും ഈ നമ്പറില്‍ വിളിക്കാം. മരുന്നുകള്‍ തികച്ചും സൗജന്യമായാണ് എത്തിച്ചു നല്‍കുന്നത്. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകൂ എന്ന് ഹൈബി ഈഡന്‍ എം. പി പറഞ്ഞു.
കഴിയാവുന്നത്ര ആളുകള്‍ക്ക് മരുന്ന് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഹൈബി ഈഡന്‍ എം. പിയും നിലവില്‍ കൊവിഡ് പോസിറ്റീവാണ്.
രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പോസിറ്റീവ് രോഗികള്‍ വിളിക്കേണ്ട നമ്പര്‍: 04843503177
Next Story
RELATED STORIES
നിര്ത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു
26 March 2025 9:53 AM GMTലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന് ശ്രമിച്ച പോലിസിനെ കാറിടിച്ചു...
25 March 2025 11:25 AM GMTപാലക്കാട് കഞ്ചിക്കോട് ദേശീയപാതയില് അപകടം; പരീക്ഷയ്ക്ക് പോയ ബിടെക്...
24 March 2025 7:24 AM GMTമാനിറച്ചി പിടികൂടിയ സംഭവത്തില് രണ്ടുപേര് അറസ്റ്റില്
22 March 2025 1:32 PM GMTഎസ്ഡിപിഐ ഇഫ്താര് സംഗമം
21 March 2025 12:23 PM GMTഇന്ത്യയെ മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ്പരിവാര് വ്യാമോഹം നടക്കില്ല: ...
19 March 2025 2:12 PM GMT