Latest News

കോട്ടയം ജില്ലയില്‍ 2,917 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനം

കോട്ടയം ജില്ലയില്‍ 2,917 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനം
X

കോട്ടയം: ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,909 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 10,747 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 27.14 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1,331 പുരുഷന്‍മാരും 1,234 സ്ത്രീകളും 352 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

4,285 പേര്‍ രോഗമുക്തരായി. 15,618 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,14,983 പേര്‍ കൊവിഡ് ബാധിതരായി. 98,486 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51,810 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 396

കാഞ്ഞിരപ്പള്ളി - 126

പാമ്പാടി - 82

രാമപുരം - 73

മുണ്ടക്കയം- 72

ചിറക്കടവ്- 67

മറവന്തുരുത്ത് -66

കറുകച്ചാല്‍ - 65

ചങ്ങനാശേരി - 64

ഈരാറ്റുപേട്ട - 62

നീണ്ടൂര്‍-60

പാറത്തോട്- 58

ഏറ്റുമാനൂര്‍ - 57

എരുമേലി-55

ആര്‍പ്പൂക്കര, മണര്‍കാട് - 52

മാടപ്പള്ളി-50

പുതുപ്പള്ളി - 47

എലിക്കുളം - 46

പാലാ- 44

പള്ളിക്കത്തോട്, തലയാഴം - 42

കിടങ്ങൂര്‍ - 41

നെടുംകുന്നം, മണിമല - 38

കാണക്കാരി - 37

വെള്ളാവൂര്‍, കരൂര്‍, മീനച്ചില്‍ - 35

പൂഞ്ഞാര്‍ - 34

അതിരമ്പുഴ, വിജയപുരം - 33

വാഴൂര്‍, വെളിയന്നൂര്‍, തിടനാട്, വൈക്കം - 32

മീനടം - 31

വാകത്താനം - 30

കൊഴുവനാല്‍ -29

മേലുകാവ്, മുളക്കുളം-28

ഭരണങ്ങാനം, കടുത്തുരുത്തി, കുമരകം - 26

മരങ്ങാട്ടുപിള്ളി - 25

അയര്‍ക്കുന്നം -24

വെള്ളൂര്‍, ചെമ്പ് - 23

കുറിച്ചി, കങ്ങഴ, കൂട്ടിക്കല്‍ 22

അയ്മനം, പനച്ചിക്കാട്-21

കോരുത്തോട്, തിരുവാര്‍പ്പ് - 20

ഉദയനാപുരം - 19

വാഴപ്പള്ളി, തലയോലപ്പറമ്പ് -18

മൂന്നിലവ്, കൂരോപ്പട, കടപ്ലാമറ്റം -17

അകലക്കുന്നം-16

മാഞ്ഞൂര്‍, തീക്കോയി, ഞീഴൂര്‍-15

ഉഴവൂര്‍ - 14

തലപ്പലം -13

കുറവിലങ്ങാട് - 12

മുത്തോലി - 11

കടനാട്, വെച്ചൂര്‍ - 9

പായിപ്പാട്, പൂഞ്ഞാര്‍ തെക്കേക്കര - 8

തലനാട്-6

ടി.വി പുരം - 5

കല്ലറ - 3

Next Story

RELATED STORIES

Share it