Latest News

പത്തനംതിട്ട ജില്ലയില്‍ 849 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ 849 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു
X

പത്തനംതിട്ട: ജില്ലയില്‍ 849 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 849 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1,75,536 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,67,956 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ്19 ബാധിതരായ ആറു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 735 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,65,498 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8,939 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8,674 പേര്‍ ജില്ലയിലും, 265 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 15,326 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5,747 സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

2,861 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ്19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്.

രോഗബാധിതര്‍

1. അടൂര്‍ 35

2. പന്തളം 42

3. പത്തനംതിട്ട 37

4. തിരുവല്ല 26

5. ആനിക്കാട് 2

6. ആറന്മുള 13

7. അരുവാപുലം 7

8. അയിരൂര്‍ 18

9. ചെന്നീര്‍ക്കര 23

10. ചെറുകോല്‍ 7

11. ചിറ്റാര്‍ 1

12. ഏറത്ത് 14

13. ഇലന്തൂര്‍ 8

14. ഏനാദിമംഗലം 22

15. ഇരവിപേരൂര്‍ 16

16. ഏഴംകുളം 17

17. എഴുമറ്റൂര്‍ 9

18. കടമ്പനാട് 17

19. കടപ്ര 2

20. കലഞ്ഞൂര്‍ 55

21. കല്ലൂപ്പാറ 12

22. കവിയൂര്‍ 12

23. കൊടുമണ്‍ 8

24. കോയിപ്രം 27

25. കോന്നി 29

26. കൊറ്റനാട് 16

27. കോട്ടാങ്ങല്‍ 9

28. കോഴഞ്ചേരി 3

29. കുളനട 20

30. കുന്നന്താനം 21

31. കുറ്റൂര്‍ 17

32. മലയാലപ്പുഴ 8

33. മല്ലപ്പളളി 13

34. മല്ലപ്പുഴശേരി 2

35. മെഴുവേലി 7

36. മൈലപ്ര 13

37. നാറാണംമൂഴി 25

38. നാരങ്ങാനം 3

39. നെടുമ്പ്രം 7

40. ഓമല്ലൂര്‍ 2

41. പള്ളിക്കല്‍ 23

42. പന്തളംതെക്കേക്കര 23

43. പെരിങ്ങര 11

44. പ്രമാടം 24

45. പുറമറ്റം 23

46. റാന്നി 10

47. റാന്നിപഴവങ്ങാടി 24

48. റാന്നിഅങ്ങാടി 10

49. റാന്നിപെരുനാട് 12

50. സീതത്തോട് 4

51. തണ്ണിത്തോട് 5

52. തോട്ടപ്പുഴശേരി 12

53. തുമ്പമണ്‍ 5

54. വടശേരിക്കര 15

55. വളളിക്കോട് 10

56. വെച്ചൂച്ചിറ 13

Next Story

RELATED STORIES

Share it