- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാറിലെ ഹയാഘട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെടിയേറ്റു
BY BSR6 Nov 2020 3:02 PM GMT
X
BSR6 Nov 2020 3:02 PM GMT
ദര്‍ഭംഗ: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ ഹയാഘട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെടിയേറ്റു. വ്യാഴാഴ്ചയാണ് തതോപൂര്‍ പ്രദേശത്തെ ദര്‍ഭംഗയിലെ ഹയാഘട്ട് നിയമസഭാ സീറ്റില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി രവീന്ദ്ര നാഥ് സിങിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ 78 സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 7 ന് നടക്കും. വടക്കുകിഴക്കന്‍ ബിഹാറിലെ സീമാഞ്ചല്‍ പ്രദേശങ്ങളില്‍ കൂടുതലും മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളാണ്. മൂന്നാം ഘട്ടത്തില്‍ 33,782 പോളിങ് സ്റ്റേഷനുകളില്‍ 33,782 കണ്‍ട്രോള്‍ യൂനിറ്റുകളും 45,953 ബാലറ്റ് യൂനിറ്റുകളും 33,782 വിവിപാറ്റുകളും ഉപയോഗിക്കും. നവംബര്‍ 10ന് ഫലം പ്രഖ്യാപിക്കും.
Independent Candidate From Hayaghat Shot At In Bihar
Next Story
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT