- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ യുഎഇ കരാര്‍ ഫലസ്തീനികളെ പിന്നില്‍ നിന്ന് കുത്തുന്നതിനു തുല്യം: ഹമാസ്
BY NAKN13 Aug 2020 6:11 PM GMT

X
NAKN13 Aug 2020 6:11 PM GMT
ഗസ: യുഎഇയും ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഫലസ്തീന്‍ ജനതയെ പിന്നില്‍ നിന്ന് കുത്തുന്നതിന് തുല്യമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന് സഹായകമായ ഒന്നും കരാര്‍ ഉണ്ടാക്കില്ല. പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ അവഗണിച്ചിരിക്കുകയാണ്. കരാര്‍ കീഴടങ്ങല്‍ മാത്രമാണ് - ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ കരാര്‍ പലസ്തീന്‍ ജനതയ്ക്കെതിരായ വിപുലമായ ഗൂ ഢാലോചനയാണ് കാണിക്കുന്നതെന്ന് ഫലസ്തീനിലെ ഫത്താഹ്, അല്‍ അഖ്‌സ ബ്രിഗേഡുകള്‍ ഉള്‍പ്പെട്ട ജനകീയ പ്രതിരോധ സംഘടനകള്‍ കുറ്റപ്പെടുത്തി.
Next Story
RELATED STORIES
ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി; ക്ഷേത്ര ഉപദേശക...
6 April 2025 1:02 PM GMTജോലി സമ്മര്‍ദ്ദം താങ്ങാനായില്ല; കോട്ടയത്ത് ഐടി ജീവനക്കാരന് ആത്മഹത്യ...
6 April 2025 12:54 PM GMTവഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രിം കോടതിയില്‍
6 April 2025 7:48 AM GMT''മുസ്ലിം ലീഗുകാര്‍ വര്‍ഗീയവാദികള്‍;മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു...
6 April 2025 7:00 AM GMTശരീരത്തില്‍ സൂക്ഷിച്ച 51 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
6 April 2025 4:43 AM GMTകര്‍മ ന്യൂസ് എംഡി പിടിയില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍...
6 April 2025 4:37 AM GMT