Kerala

വഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രിം കോടതിയില്‍

വഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രിം കോടതിയില്‍. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സര്‍ക്കാര്‍ സ്വത്താക്കി മാറ്റുന്നതിനാണ് വഖ്ഫ് ബില്ലെന്ന് സമസ്ത ഹരജിയില്‍ പറയുന്നു. മുസ്ലിം സമുദായത്തിന്റെ ഇഷ്ടാനുസരണം വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. വഖ്ഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറുമെന്നും ഹരജിയില്‍ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഹരജി സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.





Next Story

RELATED STORIES

Share it