- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിക്കെതിരേ പ്രതിഷേധിച്ചാല്‍ കര്‍ശനനടപടിയെന്ന് ജാമിയ മില്ലിയ സര്‍വകലാശാല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയുമായി ജാമിയ മില്ലിയ സര്‍വകലാശാല. രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്നവര്‍ക്കെതിരേയും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കെതിരേയും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അത്തരത്തിലൊരു പ്രതിഷേധവും സര്‍വകലാശാലയില്‍ അംഗീകരിക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
എന്നാല്‍ സര്‍വകലാശാലയുടെ ഈ നടപടി സംഘപരിവാറിന്റെ സോച്ഛാധിപത്യ രീതികളുടെ പ്രതിഫലനമാണെന് ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ പറഞ്ഞു. ഇത് കേവലം വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണമല്ലെന്നും ഇത് ഒരു സര്‍വകലാശാലയുടെ അന്തസത്തയെ തന്നെ നശിപ്പിക്കുന്നതാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതെല്ലാം ബിജെപിയുടെ തന്ത്രങ്ങളാണെന്നും അവര്‍ കൂട്ടി ചേര്‍ത്തു. സംഭല്‍ വെടിവയ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാലക്കകത്ത് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു. ഇതിനേ തുടര്‍ന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവുമായി രംഗത്തെത്തിയത്.
RELATED STORIES
ഫലസ്തീനില്‍ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണം: ഗള്‍ഫ് ഉച്ചകോടി
2 Dec 2024 7:39 AM GMTഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; നൂറോളം പേര്...
2 Dec 2024 7:24 AM GMTഗസയില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് ഹമാസ് (വീഡിയോ)
2 Dec 2024 3:39 AM GMTഅമേരിക്കന്‍ പടക്കപ്പലിനെ ആക്രമിച്ച് ഹൂത്തികള്‍
2 Dec 2024 1:49 AM GMTമ്യാന്മറില് പോരാടാന്‍ തയ്യാറെടുത്ത് ബംഗ്ലാദേശ് അഭയാര്‍ത്ഥി കാംപിലെ...
1 Dec 2024 4:33 AM GMTഇസ്രായേല്‍ വിരുദ്ധ പുസ്തകവുമായി ജോ ബൈഡന്
30 Nov 2024 4:35 PM GMT