- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടല്‍കൊല കേസില്‍ നീതി ഉറപ്പാക്കണം: എ എം ആരിഫ് എംപി
കുറ്റവാളികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി നിഷ്‌കളങ്കരായ മല്‍സ്യ തൊഴിലാളികളുടെ കുടുംബങ്ങളോട് കേന്ദ്രം കാണിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി കുറ്റപ്പെടുത്തി.
BY SRF9 April 2021 3:48 PM GMT
X
SRF9 April 2021 3:48 PM GMT
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇറ്റലിയില്‍ നിയമപ്രകാരം വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കിയതിന് ശേഷമേ ഇന്ത്യയില്‍ അവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ പാടുള്ളൂ എന്ന് എ എം ആരിഫ് എംപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുറ്റവാളികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി നിഷ്‌കളങ്കരായ മല്‍സ്യ തൊഴിലാളികളുടെ കുടുംബങ്ങളോട് കേന്ദ്രം കാണിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി കുറ്റപ്പെടുത്തി.
Next Story
RELATED STORIES
അമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT