Latest News

സൗദിയിൽ നിന്ന് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി മരണപ്പെട്ടു

സൗദിയിൽ നിന്ന് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി മരണപ്പെട്ടു
X

നാറാത്ത്: സൗദിയിൽ നിന്ന് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി മരണപ്പെട്ടു. നാറാത്ത് പാമ്പുരുത്തി കൊവ്വപ്പുറത്ത് മുസ്തഫ(56)യാണ് മരിച്ചത്. സൗദി ജിസാനിൽ നിന്നു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: വി കെ സുബൈദ. മക്കൾ: ഫാത്തിമത്തു സഫ, മഷ്ഹൂദ് , ബാസിത്ത്. സഹോദരങ്ങൾ : കെ പി യൂസുഫ്, ലത്തീഫ് മൗലവി, പരേതരായ മുഹമ്മദ്, ഇബ്രാഹീം, ആദം തേർലായി, റസാഖ്, നഫീസ. ഖബറടക്കം ഇന്ന് രാവിലെ 11 ന് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Next Story

RELATED STORIES

Share it