Latest News

കരിപ്പൂര്‍ വിമാനാപകടം : ബന്ധപ്പെടാനുള്ള കൂടുതല്‍ നമ്പറുകള്‍

.കോഴിക്കോട് കണ്‍ട്രോള്‍ റൂം - 04952376901. എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം -04832719493

കരിപ്പൂര്‍ വിമാനാപകടം : ബന്ധപ്പെടാനുള്ള കൂടുതല്‍ നമ്പറുകള്‍
X

കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ വിവരങ്ങള്‍ അറിയാനുള്ള നമ്പറുകള്‍ ഇവയാണ്. കോഴിക്കോട് കണ്‍ട്രോള്‍ റൂം - 04952376901. എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം -04832719493

ബി എം ഹോസ്പിറ്റ്ല്‍ പുളിക്കല്‍ - 8113989888.റിലീഫ് ഹോസ്പിറ്റല്‍ കൊണ്ടോട്ടി - 9745966633. മിംസ് കോഴിക്കോട് അത്യാഹിത വിഭാഗം - 04953091007, ബേബി മെമ്മോറിയല്‍ ആശുപത്രി കോഴിക്കോട് - 0495 277 77 77




Next Story

RELATED STORIES

Share it