- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂര് ദുരന്തം: 14 പേര് ഗുരുതരാവസ്ഥയില്; മൂന്നു പേര് വെന്റിലേറ്ററില്; ചികില്സയിലുള്ളത് 91 പേര്
BY RSN9 Aug 2020 2:53 PM GMT
X
RSN9 Aug 2020 2:53 PM GMT
കോഴിക്കോട്: കരിപ്പൂര് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില് വിവിധ ആശുപത്രികളിലായി ഇപ്പോള് 91 പേര് ചികില്സയിലുണ്ടെന്ന് ജില്ലാ മെഡിക്കല് ഓഫിസര് ഡോ.ജയശ്രീ. വി അറിയിച്ചു ചികില്സയിലുള്ളവരില് 14 പേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. അതില് 3 പേര് വെന്റിലേറ്ററില് ആണ്. ചികില്സയിലുള്ള മറ്റ് 77 പേര് സുഖം പ്രാപിച്ചു വരുന്നു.
Next Story
RELATED STORIES
ഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്സ്വാമി 1980ലെ...
15 Jan 2025 4:30 PM GMTകാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള് മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്മിക്കാന് സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില് ഡ്രോണ് ആക്രമണം; ഇംഫാലില് രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില് ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന് ഗൂഡാലോചന: ഇന്ത്യന് പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMT