- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎഎസ് ആദ്യ നിയമന ശിപാര്‍ശ നവംബര്‍ ഒന്നിനു തന്നെ

തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള ആദ്യ നിയമന ശിപാര്‍ശകള്‍ കേരള പിറവി ദിനമായ നാളെ (നവംബര്‍ 1) പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വിതരണം ചെയ്യും. മൂന്ന് സ്ട്രീമുകളിലേക്കുമായി 105 പേരെ നിയമന ശിപാര്‍ശ ചെയ്യുന്നതോടെ കേരള സിവില്‍ സര്‍വീസ് ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. നിയമന ശിപാര്‍ശ ചെയ്യപ്പെടുന്നവര്‍ക്ക് 18 മാസത്തെ വിദഗ്ധ പരിശീലനം നല്‍കും.
2019 നവംബര്‍ 1 നാണ് കെഎഎസ് ഓഫിസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി തസ്തികകളിലേക്ക് പിഎസ്സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമില്‍ 547,543 ഉം രണ്ടാം സ്ട്രീമില്‍ 26,950 ഉം മൂന്നാം സ്ട്രീമില്‍ 2,951 ഉം അപേക്ഷകള്‍ ലഭിച്ചു. 2020 ഫെബ്രുവരി 22, ഡിസംബര്‍ 29 തീയതികളില്‍ ഒഎംആര്‍. പ്രാഥമിക പരീക്ഷയും 2020 നവംബര്‍ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി അന്തിമഘട്ടത്തിലുള്ള വിവരണാത്മക പരീക്ഷയും നടന്നു. സെപ്തംബര്‍ 30 ഓടെ അഭിമുഖവും പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ 8 ന് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.
RELATED STORIES
വീട്ടമ്മ മരിച്ചനിലയില്‍; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍
19 April 2025 12:55 PM GMTഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം; 21ന് വീണ്ടും ഹാജരാകണം
19 April 2025 12:52 PM GMTബ്രാഹ്മണ ബന്ധന; ഗോത്രവര്‍ഗങ്ങളുടെ ശരീരത്തിനു മീതെ നടക്കുന്ന ആചാരം...
19 April 2025 11:32 AM GMTസൗദിയിലെ ദുബയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
19 April 2025 10:29 AM GMTനടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
19 April 2025 10:17 AM GMTമുടി കൊഴിച്ചിലിനു പിറകെ, നഖം പൊഴിഞ്ഞു പോകല്‍; വീണ്ടും ആശങ്കയില്‍...
19 April 2025 9:56 AM GMT