- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തൃക്കരിപ്പൂരില്‍ മല്‍സരിക്കുന്നത് കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ്
BY sudheer13 March 2021 7:49 AM GMT

X
sudheer13 March 2021 7:49 AM GMT
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിച്ച സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തൃക്കരിപ്പൂരില്‍ കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫാണ് മല്‍സരിക്കുന്നത്.
പിജെ ജോസഫ്- തൊടുപുഴ
അഡ്വ. മോന്‍സ് ജോസഫ്-കടുത്തുരുത്തി
ഇടുക്കി- അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ്
ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടന്‍
ഷിബു തെക്കുംപുറം- കോതമംഗലം
കുട്ടനാട്- അഡ്വ. ജേക്കബ് എബ്രഹാം
ചങ്ങനാശ്ശേരി- വിജെ ലാലി
ഏറ്റുമാനൂര്‍-അഡ്വ. പ്രിന്‍സ് ലൂക്കോസ്
തിരുവല്ല-കുഞ്ഞുകോശി പോള്‍
തൃക്കരിപ്പൂര്‍-എംപി ജോസഫ്
Next Story
RELATED STORIES
'' വീണയെ വേട്ടയാടുന്നത് എന്റെ മകളായതിനാല്‍; എന്റെ രക്തം അത്ര വേഗം...
9 April 2025 1:59 PM GMTപോക്സോ കേസുകള്‍ക്ക് പോലിസില്‍ പുതിയ വിഭാഗം
9 April 2025 1:41 PM GMTവഖ്ഫ് ഭേദഗതി നിയമവും മുനമ്പം പ്രശ്നവും തമ്മില്‍ ബന്ധമുണ്ടെന്ന് ബിജെപി ...
9 April 2025 1:39 PM GMTമുന്‍ എംഎല്‍എ എം സി കമറുദീനും പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍
9 April 2025 1:10 PM GMTഎംഎസ്സി തുര്‍ക്കിയെ വിഴിഞ്ഞെത്തി; വാട്ടര്‍ സല്യൂട്ട് നല്കി...
9 April 2025 1:01 PM GMTഹൈദരാബാദ് സ്ഫോടനം: പ്രതികളുടെ വധശിക്ഷ ശരിവച്ചു
9 April 2025 12:52 PM GMT