Latest News

കൊന്നോല ആയിഷ ഹജ്ജുമ്മ നിര്യാതയായി

കൊന്നോല ആയിഷ ഹജ്ജുമ്മ നിര്യാതയായി
X

വേങ്ങര: വേങ്ങര എസ്എസ് റോഡിലെ ആയിഷ ഹജ്ജുമ്മ (81) നിര്യാതയായി. പരേതനായ തെക്കെ വീട്ടില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യയാണ്.

മക്കള്‍: ഹംസ ഹാജി, ഗഫൂര്‍, റശീദ് (വേങ്ങര ഗവ. മോഡല്‍ എച്ച്എസ്എസ് പിടിഎ പ്രസിഡന്റ്), നസീര്‍, മറിയാമു, നഫീസ, ഫാജറ.

മരുമക്കള്‍: മജീദ് എടരിക്കോട്, ഇസ്മായില്‍ ഇരിങ്ങല്ലൂര്‍, ബഷീര്‍ അച്ഛനമ്പലം, അലീമു, സൈഫുന്നിസ, ഖമറുലൈല, സുനീറ

കബറടക്കം നാളെ രാവിലെ എട്ടു മണിക്ക് വേങ്ങര ടൗണ്‍ പുത്തന്‍ പള്ളിജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it