- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 430 പേര്‍ക്ക് വൈറസ്ബാധ, 503 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.50 ശതമാനം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 415 പേര്‍, ഉറവിടമറിയാതെ 11 പേര്‍ക്ക്, ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും, രോഗബാധിതരായി ചികിത്സയില്‍ 5,366 പേര്‍, ആകെ നിരീക്ഷണത്തിലുള്ളത് 18,907 പേര്‍
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 430 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 6.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 415 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. 503 പേരാണ് ഞായറാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 5,57,135 ആയി. 18,907 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 5,366 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 491 പേരാണ് കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 12 പേരും 26 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.
വാക്‌സിന്‍ സ്വീകരിക്കണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കോവിഡ് പോസിറ്റീവായി മൂന്ന് മാസം കഴിയാത്തവര്‍, ആരോഗ്യ കാരണങ്ങളാല്‍ തത്കാലം വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍, നിലവില്‍ സ്ഥലത്തില്ലാത്തവര്‍ എന്നിവരൊഴികെ അര്‍ഹരായ എല്ലാവരും വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 39,41,164 ഡോസ് കോവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 28,82,241 പേര്‍ക്ക് ഒന്നാം ഡോസും 10,58,923 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്.ഇനിയും വാക്‌സിന്‍ ലഭിക്കാന്‍ ബാക്കി ഉള്ളവര്‍ അതത് ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 24 രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 03
ആലങ്കോട് 04
ആലിപ്പറമ്പ് 02
അമരമ്പലം 06
ആനക്കയം 04
അങ്ങാടിപ്പുറം 09
അരീക്കോട് 02
ആതവനാട് 02
ഊരകം 04
ചീക്കോട് 01
ചേലേമ്പ്ര 07
ചെറുകാവ് 02
ചോക്കാട് 01
ചുങ്കത്തറ 04
എടക്കര 01
എടപ്പറ്റ 01
എടപ്പാള്‍ 05
എടരിക്കോട് 01
എടവണ്ണ 08
എടയൂര്‍ 02
ഏലംകുളം 01
ഇരിമ്പിളിയം 05
കാലടി 02
കാളികാവ് 01
കല്‍പകഞ്ചേരി 04
കണ്ണമംഗലം 07
കരുവാരക്കുണ്ട് 02
കാവനൂര്‍ 04
കീഴുപറമ്പ 04
കോഡൂര്‍ 13
കൊണ്ടോട്ടി 04
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 06
കുറുവ 03
കുറ്റിപ്പുറം 10
കുഴിമണ്ണ 01
മക്കരപ്പറമ്പ് 03
മലപ്പുറം 18മമ്പാട് 03
മംഗലം 02
മഞ്ചേരി 28
മങ്കട 09
മാറാക്കര 01
മാറഞ്ചേരി 02
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 03
മൊറയൂര്‍ 01
മുതുവല്ലൂര്‍ 01
നന്നമ്പ്ര 05
നന്നംമുക്ക് 01
നെടിയിരുപ്പ് 01
നിലമ്പൂര്‍ 11
ഒതുക്കുങ്ങല്‍ 11
ഒഴൂര്‍ 01
പള്ളിക്കല്‍ 03
പാണ്ടിക്കാട് 04
പരപ്പനങ്ങാടി 02
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 05
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 02
പെരുവള്ളൂര്‍ 01
പൊന്മള 02
പൊന്മുണ്ടം 05
പൊന്നാനി 05
പൂക്കോട്ടൂര്‍ 03
പോത്തുകല്ല് 03
പുളിക്കല്‍ 01
പുല്‍പ്പറ്റ 10
പുറത്തൂര്‍ 11
പുഴക്കാട്ടിരി 02
താനാളൂര്‍ 05
താനൂര്‍ 03
തലക്കാട് 02
തവനൂര്‍ 10
താഴേക്കോട് 06
തേഞ്ഞിപ്പലം 03
തെന്നല 04
തിരുന്നാവായ 04
തിരുവാലി 01
തൃക്കലങ്ങോട് 09
തൃപ്രങ്ങോട് 04
തുവ്വൂര്‍ 05
തിരൂര്‍ 06
തിരൂരങ്ങാടി 03
വളാഞ്ചേരി 09
വള്ളിക്കുന്ന് 04
വട്ടംകുളം 05
വാഴക്കാട് 03
വാഴയൂര്‍ 06
വഴിക്കടവ് 03
വെളിയങ്കോട് 06
വേങ്ങര 09
വെട്ടത്തൂര്‍ 03
വെട്ടം 04
വണ്ടൂര്‍ 02
RELATED STORIES
അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMT