- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലക്കു പുറത്തുപോയി വരുന്നവര്‍ കൊവിഡ് നിയന്ത്രണ സെല്ലില്‍ അറിയിക്കണം
കൊവിഡ് പോസിറ്റീവ് ആയവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായാല്‍ ആ വിവരവും സെല്ലില്‍ അറിയിക്കണം.
BY SRF13 July 2020 12:52 PM GMT
X
SRF13 July 2020 12:52 PM GMT
കോഴിക്കോട്: വിദേശങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ സമൂഹവ്യാപനസാധ്യതയുള്ള ജില്ലകളില്‍ നിന്നോ വരുന്നവര്‍ ഉടന്‍ തന്നെ ജില്ലാ കൊവിഡ് നിയന്ത്രണസെല്ലില്‍ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആയവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായാല്‍ ആ വിവരവും സെല്ലില്‍ അറിയിക്കണം. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സെല്ലിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കൊവിഡ് സംബന്ധമായി കൂടുതല്‍ അറിയുന്നതിനും സംശയ നിവാരണത്തിനും 04952371471, 04952376063 നമ്പറുകളില്‍ ബന്ധപ്പെടാം.
Next Story
RELATED STORIES
ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMT