- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ ഒപ്പന പരിശീലകന്‍ യു വി മുഹമ്മദലി നിര്യാതനായി
1975 മുതല്‍ കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഒപ്പന പരിശീലകനായിരുന്നു. ഒപ്പനയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്‌കൂളിന് വര്‍ഷങ്ങളോളം ഒന്നാം സ്ഥാനം നേടിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
BY SRF7 Aug 2021 12:21 PM GMT
X
SRF7 Aug 2021 12:21 PM GMT
കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂള്‍ ഒപ്പന ടീം പരിശീലകന്‍ യു വി മുഹമ്മദലി (68) പന്നിയങ്ങര കുണ്ടൂര്‍ നാരായണന്‍ റോഡിലെ ഉസുബ്രാഹിം വീട്ടില്‍ നിര്യാതനായി. 1975 മുതല്‍ കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഒപ്പന പരിശീലകനായിരുന്നു. ഒപ്പനയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്‌കൂളിന് വര്‍ഷങ്ങളോളം ഒന്നാം സ്ഥാനം നേടിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
ഭാര്യ: പുതിയറ മാളിയക്കല്‍ സീനത്ത്. മക്കള്‍: സീന, സോമിയ, തസ്‌കീന്‍, ഫസീന്‍ മുഹമ്മദ്. മരുമക്കള്‍: മുസ്താഖ്, അബ്രൂസ് കോയ, അഫ്രീന്‍ അസീസ്. സഹോദരങ്ങള്‍: ഹൈറുന്നീസ, ഷംസുദ്ദീന്‍, മൊയ്തീന്‍ കോയ, പരേതനായ റസാഖ്. കബറടക്കം മാത്തോട്ടം ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോണ്‍ ഫുട്ബാള്‍ : യോഗ്യത മത്സരങ്ങള്‍...
30 Oct 2024 4:59 PM GMTലാം ഫൗണ്ടേഷന് 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു
30 Oct 2024 4:34 PM GMT''ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു, ഒരു പക്ഷെ സമയമായിട്ടുണ്ടാവില്ല.'':...
30 Oct 2024 4:02 PM GMTപീഡനപരാതി: ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
30 Oct 2024 3:20 PM GMTകരിപ്പൂരില്‍ വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍
30 Oct 2024 2:03 PM GMTനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
30 Oct 2024 1:43 PM GMT