- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയിലെ ബഡഗാവില്‍ മുസ് ലിംപള്ളിയിലെയും ക്ഷേത്രത്തിലെയും ഉച്ചഭാഷണികള്‍ നീക്കം ചെയ്തു

വരാണസി: യുപിയിലെ ബഡഗാവില്‍ മുസ് ലിംപള്ളിയിലെയും ക്ഷേത്രത്തിലെയും ഉച്ചഭാഷണികള്‍ സ്വമേധയാ നീക്കം ചെയ്തു. ക്ഷേത്രഭാരവാഹികളുടെയും പളളി ഇമാമിന്റെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ക്ഷേത്രപുരോഹിതന്‍ ശാന്തി മോഹന്‍ ദാസ്, പള്ളി ഇമാം ഹാഫിസ് മുഹമ്മദ് താജ് അലം എന്നിവര്‍ ചേര്‍ന്നാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. സമുദായ സൗഹാര്‍ദ്ദത്തിന് സന്ദേശമെന്ന നിലയിലാണ് തീരുമാനമെന്ന് ഇരുവരും പറഞ്ഞു.
ബഡഗോണിലെ രാം ജാനകി ക്ഷേത്രം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രമങ്ങളിലൊന്നാണ്. ബഡഗോണ്‍ സുന്നി ജമാഅത്ത് പള്ളിയും പ്രമുഖമാണ്. കാലങ്ങളായി ഈ ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കറിലൂടെ ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കാറുണ്ട്. പള്ളിയില്‍ ബാങ്ക് വിളിക്കുകയും ചെയ്യാറുണ്ട്.
ജനങ്ങള്‍ക്കുള്ളില്‍ സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനാണ് ഈ നടപടിയെന്ന് ശാന്തി മോഹന്‍ ദാസ് പറഞ്ഞു.
മുസ് ലിം പള്ളികളില്‍ ബാങ്ക് കൊടുക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെതിരേ ഹിന്ദുത്വരുടെ നേതൃത്വത്തില്‍ വലിയ കലാപമാണ് രാജ്യത്താസകലം നടക്കുന്നത്. മുസ് ലിം സമൂഹം അതിനെ പ്രതിരോധിക്കുന്നതിനിടയിലാണ് ഈ സംഭവം.
RELATED STORIES
ട്രംപ്-അല് ഷറാ കൂടിക്കാഴ്ച്ച ഇന്ന്
14 May 2025 1:14 AM GMTരാജ്യത്തിന്റെ അഖണ്ഡതക്കെതിരെ സംസാരിച്ചെന്ന്; ടിവി താരം അഖില്...
14 May 2025 1:05 AM GMTനിയമ പോരാട്ടങ്ങളിലൂടെ അവകാശങ്ങള് സംരക്ഷിക്കണം: നിഷ ടീച്ചര്
13 May 2025 5:38 PM GMTപ്രധാനമന്ത്രിയെ കുറിച്ച് വീഡിയോ ചെയ്ത യുവാവ് അറസ്റ്റില്
13 May 2025 5:13 PM GMTതിരുവല്ലയില് മദ്യവില്പ്പനശാല കത്തിനശിച്ചു; ലക്ഷങ്ങളുടെ മദ്യം...
13 May 2025 4:54 PM GMTകുളത്തില് മുങ്ങിമരിച്ചു
13 May 2025 4:49 PM GMT