- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2023-24 സീസണായുള്ള സ്‌ക്വാഡിനെയും ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. നാളെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തോടെ ഐ എസ് എല്‍ സീസണ്‍ ആരംഭിക്കുകയാണ്. അഡ്രിയാന്‍ ലൂണ ആണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍.. ഈ വര്‍ഷം, 11 പുതിയ മുഖങ്ങളെ ഉള്‍പ്പെടുത്തി, ടീമിന് പുത്തന്‍ ഊര്‍ജ്ജം ക്ലബ് നല്‍കിയിട്ടുണ്ട്. പല പ്രധാന താരങ്ങളും ക്ലബ് വിട്ടു എങ്കിലും മികച്ച പകരക്കാരെ ടീം കണ്ടെത്തി. നിര്‍ഭാഗ്യവശാല്‍, ഇതുവരെ അവസാനിച്ചിട്ടില്ലാത്ത സസ്‌പെന്‍ഷന്‍ കാരണം, ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് ആദ്യ നാല് മത്സരങ്ങളില്‍ ടീമിനൊപ്പം ടച്ച് ലൈനില്‍ ഉണ്ടാകില്ല.
കേരള ബ്ലാസ്റ്റേഴ്‌സില്‍ ആറ് മലയാളി താരങ്ങള്‍ ഈ സീസണില്‍ ഉണ്ട്. രാഹുല്‍ കെ.പി, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നിവരാണ് മലയാളി താരങ്ങള്‍. അഡ്രിയാന്‍ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിങ്സിച്, ക്വാമെ പെപ്ര, ഡെയ്സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ക്ലബിനൊപ്പം ഉണ്ട്.
സ്‌ക്വാഡ്:
Goalkeepers: Karanjit Singh, Lara Sharma, Sachin Suresh and Mohd Arbaz
Defenders: Prabir Das, Pritam Kotal, Aibanbha Kupar Dohling, Noacha Singh Huidrom, Hormipam RV, Sandeep Singh Soraisham, Marko Leskovic, Milos Drincic.
Midfielders: Danish Farooq, Bryce Brian Miranda, Jeakosn Singh Thounaojam, Saurav Mandal, Vibin Mohanan, Mohammed Azhar, Mohammed Aimen, Yoihenba Meitei Sukham, Freddy Lallawmawma, Adrian Nicolas Luna Retamar.
Forwards: Nihal Sudeesh, Bidhyashagar Singh Khangembam, Rahul k p, Ishan Pandita, Dimitrios Diamantakos, Kwame Pepra
RELATED STORIES
വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMT