Latest News

എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി

എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി
X

മധുര: സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. വോട്ടെടുപ്പില്ലാതെയാണ് പിബി എം എ ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. ഇഎംഎസിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന കേരളഘടകത്തില്‍ നിന്നുള്ളയാളാണ് ബേബി.

Next Story

RELATED STORIES

Share it