- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസം എന്ന വാക്കുപയോഗിക്കുന്നത് തടയാന്‍ കലക്ടര്‍ക്ക് അവകാശമില്ലെന്നു മഅ്ദനി
ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഅ്ദനിയുടെ വിഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കുന്നത് മലപ്പുറം കലക്ടര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മഅ്ദനി. ഫാഷിസം എന്ന വാക്കുപയോഗിക്കുന്നതു തടയാന്‍ കലക്ടര്‍ക്കു അവകാശമില്ലെന്നു മഅദ്‌നി വ്യക്തമാക്കി. വീഡിയോ സന്ദേശം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ കാരണമായി പറഞ്ഞത് ഫാഷിസം എന്ന വാക്കു വീഡിയോയില്‍ ഉപയോഗിക്കുന്നു എന്നാണ്. ഫാഷിസം എന്ന വാക്കുപയോഗിക്കാന്‍ പാടില്ല എന്നാണ് നിര്‍ദേശം. വീഡിയോയില്‍ ഒരു വ്യക്തിയെയോ ഏതെങ്കിലും മതവിഭാഗങ്ങളെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ വിമര്‍ശിക്കുന്നില്ല. പിഡിപി സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് ശരിയല്ലാത്ത രീതിയിലാണ് കലക്ടര്‍ പെരുമാറിയത്. അക്കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം. എന്നാല്‍ ഫാഷിസം എന്ന വാക്കിന്റെ അര്‍ഥവും ആശയവും അറിയുന്ന ആളായിരിക്കും സബ്കലക്ടര്‍. ഫാഷിസം എന്ന വാക്കുപയോഗിക്കുന്നതു തടയാന്‍ കലക്ടര്‍ക്കു അവകാശമുണ്ടോ എന്നത് ഈ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഒരു കലക്ടര്‍ പറയുന്നതു കേട്ട് ഫാഷിസം എന്ന വാക്ക് ഉപയോഗിക്കാതിരിക്കാനാവില്ല. ഫാഷിസത്തിനെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയതിനാലാണ് ഇത്രയും കാലം താന്‍ പീഡനമനുഭവിച്ചതെന്നും മഅ്ദനി പറഞ്ഞു.
RELATED STORIES
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും
25 Nov 2024 1:18 AM GMTവയനാട് ദുരന്തം; കേന്ദ്ര ധനമന്ത്രി-കെ വി തോമസ് കൂടിക്കാഴ്ച ഇന്ന്
25 Nov 2024 1:11 AM GMTകഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMTജന്മദിനാഘോഷത്തിന് ഒത്തുകൂടി ഗുണ്ടകള്‍; തടയാന്‍ എത്തിയ പോലിസിന് നേരെ...
25 Nov 2024 12:44 AM GMTനിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMT