- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സമരം; അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
BY NAKN22 Aug 2021 2:55 AM GMT

X
NAKN22 Aug 2021 2:55 AM GMT
മലപ്പുറം: മലബാര്‍ സമര അനുസ്മരണ സമിതി മലബാര്‍ സമര അനുസ്മരണം സംഘടിപ്പിച്ചു. ഓടായപ്പുറത് ചേക്കുട്ടി സാഹിബ് നഗറില്‍ ( മലബാര്‍ ഹൗസ് ) നടന്ന പരിപാടിയില്‍ മലബാര്‍ അനുസ്മരണ സമിതി വൈസ് ചെയര്‍മാന്‍ ജലീല്‍ നീലാമ്പ്ര അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം ഡോ. ഷാനവാസ് പറവണ്ണ നിര്‍വഹിച്ചു.
സി അബ്ദുല്‍ ഹമീദിന്റെ 'മലബാര്‍ സമരം പട നായകര്‍' പ്രകാശനം ചെയ്തു. എ എം നജീബ് പുസ്തകം പരിചയപ്പെടുത്തി. ടി അബ്ദുറഹ്മാന്‍ ബാഖവി ,ഡോ. അബ്ദുല്‍ ഹക്കീം, മേമന ബാപ്പു മാസ്റ്റര്‍, മലബാര്‍ സമര അനുസ്മരണ സമിതി കണ്‍വീനര്‍ കെ പി ഒ റഹ്മത്തുല്ല, മലബാര്‍ സമര പഠന വേദി അംഗം ഫാത്തിമ ഷിറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു
10 April 2025 7:44 AM GMTവിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് കുറ്റക്കാരനെന്ന് കോടതി
10 April 2025 7:14 AM GMTഅന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ ഉഗാണ്ടന്‍ സ്വദേശിനിയായ യുവതി...
10 April 2025 6:59 AM GMTഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കും; പ്രഖ്യാപനം ജൂണില്‍: ഫ്രാന്‍സ്
10 April 2025 6:45 AM GMTയുവേഫാ ചാംപ്യന്‍സ് ലീഗ്; ബോറൂസിയക്കെതിരേ ബാഴ്സയ്ക്ക് വന്‍ ജയം;...
10 April 2025 6:27 AM GMTപ്രാര്‍ത്ഥനക്കായി മീന്‍ കച്ചവടക്കാര്‍ ക്ഷേത്രം...
10 April 2025 6:24 AM GMT