- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യു കെയില്‍ മലയാളി നഴ്‌സ് വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചു
BY BSR21 July 2024 4:04 AM GMT

X
BSR21 July 2024 4:04 AM GMT
ലണ്ടൻ: യു കെയില്‍ മലയാളി നഴ്‌സ് വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചു. മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബാംഗമായ പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യ പ്രിയങ്ക മോഹൻ ഹാലിഗെ(29)യാണ് മരിച്ചത്. ലങ്കാഷയര്‍ റ്റീച്ചിങ് ഹോസ്പിറ്റല്‍ സൗത്ത്പ്പോര്‍ട്ടില്‍ നഴ്‌സായിരുന്നു. ഏക മകള്‍: നൈല അന്ന പ്രവീണ്‍ (ഒന്നര വയസ്സ്). ഞായറാഴ്ച സൗത്ത് പോര്‍ട്ട് ഹോളി ഫാമിലി റോമൻ കത്തോലിക്ക ചര്‍ച്ചില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ പൊതുദർശനം. സംസ്കാര ചടങ്ങുകള്‍ പിന്നീട് മുംബൈയിലെ വീട്ടില്‍ നടക്കും.
Next Story
RELATED STORIES
ലോകസമ്പന്നരില്‍ ഒന്നാമന് ഇലോണ്‍ മസ്ക്; ഇന്ത്യയില്‍ മുകേഷ് അംബാനി,...
7 Oct 2024 2:05 PM GMTഇന്ത്യയിലെ ധനികരില്‍ അദാനി ഒന്നാമത്
29 Aug 2024 12:32 PM GMTമെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ കേരളത്തിലെ ആദ്യ യൂണിറ്റ്...
27 July 2024 12:37 PM GMTബജറ്റിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞു; രണ്ടുതവണയായി കുറഞ്ഞത് 2200 രൂപ
23 July 2024 1:35 PM GMTസ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് പവന് കൂടിയത് 520 രൂപ
6 July 2024 6:39 AM GMTഇന്ത്യയിലെ ശതകോടീശ്വരന്മാരില് 85 ശതമാനം മേല്ജാതിക്കാര്;...
26 Jun 2024 1:18 PM GMT