- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീഡിയ വണ്‍ സംപ്രേഷണവിലക്ക്; സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഇന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും
ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും.പത്രവര്‍ത്തക യൂണിയന്‍, ജീവനക്കാര്‍ അടക്കമുള്ളവരും ഹരജി നല്‍കും

കൊച്ചി:മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്‌റ് ലിമിറ്റഡ് ഇന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും. ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. പത്രവര്‍ത്തക യൂണിയന്‍, ജീവനക്കാര്‍ അടക്കമുള്ളവരും ഹരജി നല്‍കും.
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞത്.കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്. വിലക്കിനു കാരണമായി പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന്റെ അനുമതി വിലക്കിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധം ഉണ്ടായെന്നും ഹരജിക്കാര്‍ കോടതിയെ അറിയിക്കും.
RELATED STORIES
രാജ്യത്തെ സമാധാന അന്തരീക്ഷം അസ്ഥിരപ്പെടുന്നതിന്റെ ഉത്തരവാദിത്തം മോദി...
11 April 2025 4:55 PM GMTഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് 250 രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍;...
11 April 2025 4:23 PM GMTഒരിക്കല്‍ കലാപമുണ്ടായത് കൊണ്ട് ഹനുമാന് ജയന്തി യാത്രക്ക് അനുമതി...
11 April 2025 3:51 PM GMTവഖ്ഫ് കൈയ്യടക്കാനുള്ള കേന്ദ്ര നിയമത്തിനെതിരെ ഐഎസ്എം പ്രതിഷേധം
11 April 2025 3:35 PM GMTഎരുമേലി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി
11 April 2025 3:27 PM GMTആന്ധ്രയിലെ 30,000 ഏക്കര്‍ വഖ്ഫ് ഭൂമി പാട്ടത്തിന് നല്‍കാനുള്ള വിജ്ഞാപനം ...
11 April 2025 3:11 PM GMT