Latest News

എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരം

എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരം
X

കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. നിലവില്‍ അദ്ദേഹത്തിന്റെ നിലയില്‍ പുരോഗതിയില്ലെന്നാണ് സൂചനകള്‍.

Next Story

RELATED STORIES

Share it