- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേളം പഞ്ചായത്തില്‍ എസ്ഡിപിഐ വളണ്ടിയര്‍ ടീമിനുനേരെ മുസ്‌ലിം ലീഗ് ആക്രമണം
വേളം: വേളം പഞ്ചായത്തില്‍ സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ മരങ്ങള്‍ വീടിനു മുകളില്‍ നിന്നും ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ നിന്നും മുറിച്ചുമാറ്റുന്നതിടയിലാണ് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. ഞായറാഴ്ച ഉച്ചക്ക് ശേഷം പള്ളിയത്ത്, പൂളക്കൂല്‍, പുത്തലത്ത് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വ്യാപകമായി കടപുഴകി വീണിരുന്നു. ടീം ക്യാപ്റ്റന്‍ നിസാര്‍ കെ എമ്മിനും നൗഷാദ് പുതിയോട്ടിലിനുമാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
സംഭവത്തില്‍ എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിരന്തരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വരുന്ന ഇത്തരം ആക്രമണങ്ങളെ ലീഗ് നേതൃത്വം അടക്കി നിര്‍ത്തിയില്ലെങ്കില്‍ ജനകീയമായി പ്രതിരോധം തീര്‍ക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പറഞ്ഞു. യോഗത്തില്‍ അഷ്‌റഫ്, മുത്തുതങ്ങള്‍ സംസാരിച്ചു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT