- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്,563 പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 168 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 563 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5063 ആണ്. തൃശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 78,960 ആണ്. 73,345 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 162 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 15 പുരുഷന്‍മാരും 12 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 03 ആണ്‍കുട്ടികളും 05 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
1. ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ 153
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 21
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 10
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂര്‍21
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂര്‍ 34
6. സി.എഫ്.എല്‍.ടി.സി കൊരട്ടി 61
7. പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍–213
8. സി.എഫ്.എല്‍.ടി.സി, നാട്ടിക 171
9. സി.എഫ്.എല്‍.ടി.സി, മുസിരിസ് കൊടുങ്ങലൂര്‍ 21
10. ജനറല്‍ ആശുപത്രി തൃശൂര്‍30
11. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 41
12. ചാവക്കാട് താലൂക്ക് ആശുപത്രി 23
13. ചാലക്കുടി താലൂക്ക് ആശുപത്രി 15
14. കുന്നംകുളം താലൂക്ക് ആശുപത്രി 01
15. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട 10
16. ജില്ലാ ആശുപത്രി വടക്കാഞ്ചേരി 06
17. ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ 03
18. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍28
19. അമല ആശുപത്രി, തൃശൂര്‍ 24
20. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 33
21. മദര്‍ ആശുപത്രി, ഒളരിക്കര 08
22. തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി 08
23. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 03
24. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 04
25. രാജാ ആശുപത്രി ചാവക്കാട് 05
26. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ 08
27. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 21
28. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം 03
29. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം 01
30. സെന്റ് ആന്റണിസ് പഴുവില്‍ 07
31. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍10
32. മോഡേണ്‍ ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ 01
3897 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
336 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 78 പേര്‍ ആശുപത്രിയിലും 258 പേര്‍ വീടുകളിലുമാണ്.
3916 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2727 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 903 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 286 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 6,87,530 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
289 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,24,945 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 16 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 423 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; അഞ്ച് മാസം...
26 Nov 2024 2:19 PM GMTമീന്‍കറിക്ക് പുളിയില്ല; പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ ഇരയെ...
26 Nov 2024 1:59 PM GMTലോഡ്ജില്‍ യുവതി മരിച്ച നിലയില്‍
26 Nov 2024 1:28 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ് : മരണം ആറായി
26 Nov 2024 1:23 PM GMTനടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
26 Nov 2024 10:33 AM GMTസിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി നവീന്‍...
26 Nov 2024 9:48 AM GMT