- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ഥികളും ചിഹ്നവും
തൃശൂര്‍: ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമത്തില്‍ ചുവടെ.
1. ചേലക്കര നിയോജകമണ്ഡലം: കെ രാധാകൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റികയും അരിവാളും നക്ഷത്രവും. സി സി ശ്രീകുമാര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. ഷാജുമോന്‍ വട്ടേക്കാട്, ഭാരതീയ ജനതാ പാര്‍ട്ടി, താമര. ചന്ദ്രന്‍ തിയ്യത്ത്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, താക്കോല്‍.
2. കുന്നംകുളം നിയോജക മണ്ഡലം: അഡ്വക്കേറ്റ് കെ കെ അനീഷ് കുമാര്‍, ഭാരതീയ ജനതാപാര്‍ട്ടി, താമര. കെ ജയശങ്കര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. എ സി മൊയ്തീന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാര്‍ക്‌സിസ്റ്റ്) ചുറ്റികയും അരിവാളും നക്ഷത്രവും. വി എസ് അബൂബക്കര്‍, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, താക്കോല്‍. ജെയിംസ് പാണാടന്‍, സ്വതന്ത്രന്‍, ഊന്നുവടി. മൊയ്തീന്‍ കെ എം, സ്വതന്ത്രന്‍, കുടം. എ കെ മൊയ്തീന്‍കുട്ടി, സ്വതന്ത്രന്‍, പ്രഷര്‍കുക്കര്‍.
3. ഗുരുവായൂര്‍ നിയോജകമണ്ഡലം എന്‍ കെ അക്ബര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റികയും അരിവാളും നക്ഷത്രവും. അഡ്വക്കേറ്റ് കെ എന്‍ എ ഖാദര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി. അഷ്‌റഫ് വടക്കൂട്ട്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, താക്കോല്‍. എം കുമാര്‍, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ( കമ്മ്യൂണിസ്റ്റ്), ബാറ്ററി ടോര്‍ച്ച്. ദിലീപ് നായര്‍, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി, ടെലിവിഷന്‍. ആന്റണി, സ്വതന്ത്രന്‍, ഊന്നുവടി.
4. മണലൂര്‍ നിയോജകമണ്ഡലം: അഭയന്‍ മണലൂര്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. മുരളി പെരുനെല്ലി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ചുറ്റികയും അരിവാളും നക്ഷത്രവും. എ എന്‍ രാധാകൃഷ്ണന്‍, ഭാരതീയ ജനതാപാര്‍ട്ടി, താമര. വിജയ് ഹരി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. പി ഫൈസല്‍ ഇബ്രാഹിം, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, കത്രിക. ദേവരാജന്‍ മൂക്കോല, സ്വതന്ത്രന്‍, പൈനാപ്പിള്‍.
5. വടക്കാഞ്ചേരി നിയോജകമണ്ഡലം: അനില്‍ അക്കര, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. ടി എസ് ഉല്ലാസ് ബാബു, ഭാരതീയ ജനതാ പാര്‍ട്ടി, താമര. സേവ്യര്‍ ചിറ്റിലപ്പിള്ളി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റികയും അരിവാളും നക്ഷത്രവും. ഹാജി അബൂബക്കര്‍ കുണ്ടുക്കാടന്‍, സ്വതന്ത്രന്‍, ഫുട്‌ബോള്‍.
6. ഒല്ലൂര്‍ നിയോജക മണ്ഡലം: അഡ്വ ബി ഗോപാലകൃഷ്ണന്‍, ഭാരതീയ ജനതാ പാര്‍ട്ടി, താമര. ജോസ് വള്ളൂര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. കെ രാജന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും. പി കെ സുബ്രഹ്മണ്യന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. കെ കെ ജോര്‍ജ് കാക്കശ്ശേരി, സ്വതന്ത്രന്‍, പൈനാപ്പിള്‍. ബെന്നി കോടിയാട്ടില്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷ.
7. തൃശൂര്‍ നിയോജകമണ്ഡലം: പത്മജ വേണുഗോപാല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. പി ബാലചന്ദ്രന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും. സുരേഷ്‌ഗോപി, ഭാരതീയ ജനതാ പാര്‍ട്ടി, താമര. തൃശൂര്‍ മുകുന്ദന്‍, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി, വജ്രം. അജിത് മേനോന്‍ പൊന്നേംകാട്ടില്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷ.
8. നാട്ടിക നിയോജകമണ്ഡലം: സി സി മുകുന്ദന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും. ലോചനന്‍ അമ്പാട്ട്, ഭാരതീയ ജനതാ പാര്‍ട്ടി, താമര. വിമല്‍ മല്ലിക വിജയന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. അഡ്വ സുനില്‍ ലാലൂര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, സി എസ് ജിതേഷ്‌കുമാര്‍, സ്വതന്ത്രന്‍, ഫുട്‌ബോള്‍. ശിവരത്‌നന്‍ ആലത്തി, സ്വതന്ത്രന്‍, ഊന്നുവടി.
9. കയ്പമംഗലം നിയോജകമണ്ഡലം: ഇ ടി ടൈസണ്‍ മാസ്റ്റര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും. തങ്കമണി തറയില്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. ശോഭ സുബിന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. എം കെ അസ്ലം, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഗ്യാസ് സിലിണ്ടര്‍. സി ഡി ശ്രീലാല്‍, ഭാരത് ധര്‍മ്മ ജന സേന, ഹെല്‍മെറ്റ്. എം കെ ഷമീര്‍, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, താക്കോല്‍.
10. ഇരിങ്ങാലക്കുട നിയോജക മണ്ഡലം: ഡോ ജേക്കബ് തോമസ്, ഭാരതീയ ജനതാ പാര്‍ട്ടി, താമര. പ്രൊഫ ആര്‍ ബിന്ദു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റികയും അരിവാളും നക്ഷത്രവും. അഡ്വ തോമസ് ഉണ്ണിയാടന്‍, കേരള കോണ്‍ഗ്രസ്, ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍. ജോഷി എലുവത്തിങ്കല്‍, സ്വതന്ത്രന്‍, ഊന്നുവടി. എം ബിന്ദു, സ്വതന്ത്രന്‍, ഫുട്‌ബോള്‍. വി ബിന്ദു, സ്വതന്ത്രന്‍, ബാറ്റ്‌സ്മാന്‍. വാക്‌സറിന്‍
പെരേപ്പാടന്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷ.
11. പുതുക്കാട് നിയോജകമണ്ഡലം: എ നാഗേഷ്, ഭാരതീയ ജനതാ പാര്‍ട്ടി, താമര. പി സി പുഷ്പാകരന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. കെ കെ രാമചന്ദ്രന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റികയും അരിവാളും നക്ഷത്രവും. സുനില്‍ അന്തിക്കാട്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. രാജേഷ് അപ്പാട്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) റെഡ്സ്റ്റാര്‍, ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍.
12. ചാലക്കുടി നിയോജക മണ്ഡലം: എം എസ് അശോകന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. ഡെന്നീസ് കെ ആന്റണി, കേരള കോണ്‍ഗ്രസ് (എം), രണ്ടില. സനീഷ് കുമാര്‍ ജോസഫ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. ഉണ്ണികൃഷ്ണന്‍ കെ എ, ഭാരത ധര്‍മ്മ ജന സേന, ഹെല്‍മറ്റ്. ധര്‍മ്മജന്‍ പി കെ, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ( കമ്മ്യൂണിസ്റ്റ്) ബാറ്ററി ടോര്‍ച്ച്. ചെറിയ, സ്വതന്ത്രന്‍, ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍. ജോഷി വട്ടോലി, സ്വതന്ത്രന്‍, തെങ്ങിന്‍തോട്ടം. ടി എന്‍ രാജന്‍, സ്വതന്ത്രന്‍, ടെലിവിഷന്‍. റോസിലിന്‍, സ്വതന്ത്രന്‍, പൈനാപ്പിള്‍.
13. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം: എം പി ജാക്‌സണ്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. രമ്യ മോഹനന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ആന. സന്തോഷ് ചെറാക്കുളം, ഭാരതീയ ജനതാ പാര്‍ട്ടി, താമര. അഡ്വ വി ആര്‍ സുനില്‍കുമാര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും. ഒ എം ശ്രീജ, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ( കമ്മ്യൂണിസ്റ്റ്) ബാറ്ററി ടോര്‍ച്ച്. രാജന്‍ പൈനാട്ട്, സ്വതന്ത്രന്‍, ഡിഷ് ആന്റിന.
RELATED STORIES
ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം കടകള്‍ തകര്‍ത്ത് ഹിന്ദുത്വര്‍
1 Nov 2024 10:47 AM GMTട്രെയിനിലെ ടോയ്ലറ്റ് അറപ്പുളവാക്കി; യാത്രക്കാരന് 30,000 രൂപ...
1 Nov 2024 9:58 AM GMT'പാലക്കാടന്‍ നൈറ്റ്' ഇന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
1 Nov 2024 9:23 AM GMTപ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്മാന് ബിബേക് ദെബ്രോയ് ...
1 Nov 2024 8:46 AM GMTസര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍...
1 Nov 2024 6:40 AM GMTദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്; ഡല്‍ഹിയില്‍ രണ്ടു പേര് കൊല്ലപ്പെട്ടു
1 Nov 2024 4:53 AM GMT