- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓക്‌സിജന്‍ ക്ഷാമം: ഉത്തരേന്ത്യ നോക്കി കരഞ്ഞവര്‍ കാസര്‍ഗോഡിനെ മറന്നു-എസ്ഡിപിഐ
BY APH12 May 2021 5:24 AM GMT
X
APH12 May 2021 5:24 AM GMT
കാസര്‍ഗോഡ്: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ കാസര്‍ഗോഡ് ജില്ലക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് ചൗക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ അവസ്ഥ നാം കണ്ടതാണ്. അത് പാടമാക്കാതെ ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടത് ആശങ്ക സൃഷ്ടിക്കുന്നതാണ്. ജില്ലയില്‍ കൊവിഡ് ചികില്‍സാ സൗകര്യവും ഓക്‌സിജന്‍ ലഭ്യതയും ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാവണം.
ഉത്തരേന്ത്യയെ നോക്കി കരഞ്ഞവര്‍ സ്വന്തം ജില്ലയുടെ കാര്യം മറന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ കാസര്‍ഗോഡിന് ആവശ്യത്തിന് ഓക്‌സിജന്‍ സിലണ്ടറുകള്‍ ലഭ്യമാക്കാനുള്ള നടപടി ജില്ലാ-സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
യുവേഫാ നാഷന്‍സ് ലീഗ്; ഫ്രാന്‍സ്-ഇസ്രായേല്‍ മല്‍സരത്തിനിടെ ആരാധകര്‍...
15 Nov 2024 6:28 AM GMTപി വി അന്‍വറിനെതിരേ ക്രിമിനല്‍ കേസെടുക്കണം; കോടതിയില്‍ പരാതി നല്കി പി ...
15 Nov 2024 6:17 AM GMTകുറ്റിയാടിയില്‍ ബിജെപിക്കാര്‍ യുവാവിനെ ആക്രമിച്ചു
15 Nov 2024 6:08 AM GMTവയനാട് ദുരന്തം: ഹരജി പരിഗണിക്കുന്നത് മാറ്റി
15 Nov 2024 6:02 AM GMTപാലക്കാട് വോട്ടര്‍പട്ടികയില്‍ വ്യാജന്മാര്; അന്വേഷണത്തിന് ഉത്തരവിട്ട് ...
15 Nov 2024 5:48 AM GMTലോകകപ്പ് യോഗ്യത; ബ്രസീല്‍-വെനസ്വേല പോരാട്ടം സമനിലയില്‍; വിനീഷ്യസ്...
15 Nov 2024 5:22 AM GMT