Latest News

കോട്ടയം ജില്ലയില്‍ 644 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 644 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ ഇന്ന് 644 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 636 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ട് പേര്‍ രോഗബാധിതരായി. പുതിയതായി 5531 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.64 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 263 പുരുഷന്‍മാരും 294 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

846 പേര്‍ രോഗമുക്തരായി. 5211 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 186361 പേര്‍ കോവിഡ് ബാധിതരായി. 177970 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34741 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം84

തൃക്കൊടിത്താനം40

അതിരമ്പുഴ29

ചങ്ങനാശേരി28

വാഴപ്പള്ളി27

പനച്ചിക്കാട്, എരുമേലി22

എറ്റുമാനൂര്‍20

മുണ്ടക്കയം, കുറിച്ചി19

കരൂര്‍, ചിറക്കടവ്16

തിടനാട്, ഈരാറ്റുപേട്ട13

കാണക്കാരി, കാഞ്ഞിരപ്പള്ളി12

വിജയപുരം11

പുതുപ്പള്ളി, രാമപുരം10

മാടപ്പള്ളി, തീക്കോയി, പാലാ9

കുമരകം8

വാഴൂര്‍, കറുകച്ചാല്‍, കൂട്ടിക്കല്‍,മണിമല, തിരുവാര്‍പ്പ്, മാഞ്ഞൂര്‍ 7

അയര്‍ക്കുന്നം, വൈക്കം, കൊഴുവനാല്‍, ആര്‍പ്പൂക്കര, പാമ്പാടി, കിടങ്ങൂര്‍6

കടുത്തുരുത്തി, നെടുംകുന്നം, കുറവിലങ്ങാട്, കടപ്ലാമറ്റം, വെളിയന്നൂര്‍, മറവന്തുരുത്ത്, പാറത്തോട്, കൂരോപ്പട5

ചെമ്പ്, കങ്ങഴ, ഉദയനാപുരം, വാകത്താനം, ടി.വി പുരം4

പൂഞ്ഞാര്‍, ഉഴവൂര്‍, കടനാട്,വെള്ളൂര്‍, ഭരണങ്ങാനം, പായിപ്പാട്3

വെള്ളാവൂര്‍, മണര്‍കാട്, തലയാഴം, തലയോലപ്പറമ്പ്, മുളക്കുളം, പള്ളിക്കത്തോട്, മരങ്ങാട്ടുപിള്ളി, ഞീഴൂര്‍, കല്ലറ, മീനച്ചില്‍2

മേലുകാവ്, വെച്ചൂര്‍, എലിക്കുളം, തലനാട്, മീനടം, തലപ്പലം, കോരുത്തോട്, അകലക്കുന്നം, മുത്തോലി, നീണ്ടൂര്‍1.

Next Story

RELATED STORIES

Share it