- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയില്‍ 1,287 പേര്‍ക്ക് കൂടി കൊവിഡ്
BY APH11 Aug 2021 2:18 PM GMT
X
APH11 Aug 2021 2:18 PM GMT
അബുദാബി: യുഎഇയില്‍ 1,287 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,413 പേര് സുഖം പ്രാപിക്കുകയും ആറ് പേര് മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 3,18,383 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,96,906 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,74,162 പേര് രോഗമുക്തരാവുകയും 1,988 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,756 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Next Story
RELATED STORIES
മണിപ്പൂരില്‍ മന്ത്രിമാരുടെ വീടിന് നേരെ ആക്രമണം; ഇന്റര്‍നെറ്റ്...
16 Nov 2024 1:32 PM GMTനടിയോട് മോശമായി പെരുമാറിയെന്ന പരാതി; രഞ്ജിത്തിനെതിരേ കുറ്റപത്രം...
16 Nov 2024 1:11 PM GMTകോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍
16 Nov 2024 12:10 PM GMTസിനിമാ മേഖലയിലെ പീഡനം: 18 കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം...
16 Nov 2024 12:03 PM GMTഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു
16 Nov 2024 10:05 AM GMTസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പഠാനിയുടെ പിതാവിനെ...
16 Nov 2024 9:52 AM GMT