- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് കണ്‍ട്രോള്‍ റൂമിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
തൃശൂര്‍: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫിസ് കൊവിഡ് കണ്‍ട്രോള്‍ റൂമിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. എപ്പിഡമോളജിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികളിലേക്ക് ഓരോ ഒഴിവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 10 പേരെയുമാണ് നിയമിക്കുന്നത്. 2021 ഡിസംബര്‍ 31 വരെ കാലയളവിലേക്കുള്ള ഒഴിവിലേക്കാണ് നിയമനം. താല്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം (കൊവിഡ് ബിഗ്രേഡ്), രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നവംബര്‍ 18ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ തൃശൂര്‍ ആരോഗ്യകേരളം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മേല്‍ രേഖകളുടെ അസ്സലുകളുമായി നവംബര്‍ 19ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 0487 2325824.
RELATED STORIES
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും
25 Nov 2024 1:18 AM GMTവയനാട് ദുരന്തം; കേന്ദ്ര ധനമന്ത്രി-കെ വി തോമസ് കൂടിക്കാഴ്ച ഇന്ന്
25 Nov 2024 1:11 AM GMTകഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMTജന്മദിനാഘോഷത്തിന് ഒത്തുകൂടി ഗുണ്ടകള്‍; തടയാന്‍ എത്തിയ പോലിസിന് നേരെ...
25 Nov 2024 12:44 AM GMTനിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMT