- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാരിസ് ഒളിംപിക്‌സിന് ബ്രസീല്‍ ഇല്ല; കാനറികളെ വീഴ്ത്തി അര്‍ജന്റീനന്‍ യുവനിര ഒളിമ്പിക്‌സിന്
BY FAR12 Feb 2024 5:41 AM GMT
X
FAR12 Feb 2024 5:41 AM GMT
സാവോപോളോ: ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഒളിമ്പിക് യോഗ്യത ഉറപ്പിച്ചു . ഇന്ന് പുലര്‍ച്ചെ നടന്ന യോഗ്യതാ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് അര്‍ജന്റീന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. പരാജയത്തോടെ ബ്രസീലിന്റെ ഒളിമ്പിക് യോഗ്യത നഷ്ടമായി.
ഹാവിയര്‍ മഷറാനോ പരിശീലിപ്പിക്കുന്ന ടീം മത്സരം അവസാനിക്കാന്‍ 13 മിനിറ്റ് ബാക്കി നില്‍ക്കെ ആണ് വിജയ ഗോള്‍ നേടിയത്. ലൂസിയാനോ ഗോണ്ടൗ നേടിയ ഗോളില്‍ ആണ് അര്‍ജന്റീന 1-0ന്റെ വിജയം നേടിയത്. വാലന്റൈന്‍ ബാര്‍കോയുടെ ക്രോസ് ഹെഡ് ചെയ്തായിരുന്നു ഗോണ്ടൗവുടെ ഗോള്‍. അര്‍ജന്റീനയും പരാഗ്വേയും ആണ് ലാറ്റിനമേരിക്കയില്‍ നിന്ന് ഒളിമ്പിക്സിനായി യോഗ്യത നേടിയത്.
Next Story
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം: നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതില്‍...
25 Dec 2024 5:16 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMT