- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു
മുംബൈയില്‍ നിന്ന് എത്തിയ തങ്കപ്പന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശി തങ്കപ്പന്റെ(76) മരണം കൊവിഡ് ബാധകാരണമാണെന്നാണ് സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് എത്തിയ തങ്കപ്പന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 24 ആയി ഉയര്‍ന്നു.
മുംബൈയില്‍ നിന്നും എത്തിയപ്പോള്‍ തന്നെ രോഗബാധിതനായ തങ്കപ്പനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടെ വെച്ചായിരുന്നു മരണം. തങ്കപ്പന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഇന്നലെയും ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി കൊവിഡ് ബാധിതനാണെന്നാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധന ഫലം ഇന്നലെയായിരുന്നു പുറത്ത് വന്നത്.
one more covid 19 death in kerala
RELATED STORIES
ഭഗവദ്ഗീത അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധിത കോഴ്സുകള്‍ക്ക് നിര്‍ദേശം:...
29 Dec 2024 11:46 AM GMTവോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ബിജെപി ശ്രമിക്കുന്നു:...
29 Dec 2024 10:10 AM GMTശ്രമങ്ങള്‍ വിഫലം; കുഴല്‍ക്കിണറില്‍ നിന്നു പുറത്തെടുത്ത 10 വയസുകാരന്...
29 Dec 2024 8:13 AM GMTആദിവാസി സ്ത്രീകളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍
29 Dec 2024 6:44 AM GMTകുഴല്‍ക്കിണറില്‍ വീണ 10 വയസുകാരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍...
29 Dec 2024 4:59 AM GMTബിജെപി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണി: അഖിലേഷ് യാദവ്
29 Dec 2024 4:44 AM GMT