- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡെപെക്ക് മുഖേന സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം
BY BRJ17 Aug 2022 11:18 AM GMT

X
BRJ17 Aug 2022 11:18 AM GMT
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 4110 സൗദി റിയാല്‍.
പ്രായപരിധി 35 വയസ്. വിശദമായ ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം gcc@odepc.in എന്ന മെയിലിലേക്ക് ആഗസ്ത് 22 നകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 0471 2329440/41/42/6238514446.
Next Story
RELATED STORIES
കോടാലി കൊണ്ട് കൈകാലുകള്‍ തല്ലിയൊടിച്ചു; മാതാവിനു നേരെ മകന്റെ...
23 April 2025 7:45 AM GMTഅന്‍വറിന്റെ യുഡിഎഫ് പ്രവേശനം; എല്ലാ ഘടകക്ഷികളോടും ചര്‍ച്ച ചെയ്ത ശേഷം...
23 April 2025 7:33 AM GMTപഹല്‍ഗാം ആക്രമണം: ആക്രമണത്തിനു പിന്നിലുള്ളവരുടെ രേഖാചിത്രം പുറത്തു...
23 April 2025 7:16 AM GMTഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും...
23 April 2025 6:44 AM GMTതിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; അന്വേഷണത്തിന് സിബിഐയും
23 April 2025 6:08 AM GMTസ്പാനിഷ് ലീഗ്; ഏഴ് പോയിന്റ് ലീഡില്‍ ബാഴ്സ ഒന്നില്‍; പ്രീമിയര്‍...
23 April 2025 5:56 AM GMT