- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കൊല്ലം ജില്ലയിലെ സന്നദ്ധസംഘടനകള്‍ക്ക് അവസരം

കൊല്ലം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദുരന്ത പൂര്‍വ്വ ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിന് കൊല്ലം ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്(ഐഎജി) പുനര്‍ രൂപീകരിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ സേവന മേഖലകളില്‍ പ്രവീണ്യമുള്ളതും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരും ദുരന്ത ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കാന്‍ താല്പര്യം ഉള്ളവരുമായിരിക്കണം.
നിലവില്‍ 28 സംഘടനകള്‍ ഐഎജിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സംഘടനകള്‍ ഗൂഗിള്‍ ഫോം ലിങ്കില്‍ (http://tiny.cc/IAGkollam) ആഗസ്ത് 17 വൈകുന്നേരം അഞ്ചിന് മുന്‍പ് വിവരങ്ങള്‍ സമര്‍പ്പിക്കണം. നിലവില്‍ ഐഎജിയുടെ ഭാഗമായിട്ടുള്ള സംഘടനകളും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും വിവരങ്ങള്‍ നല്‍കേണ്ടതാണ്.
RELATED STORIES
''മദ്റസകളുടെ ആധുനികവല്‍ക്കരണം'': ഉത്തരാഖണ്ഡിലെ 117 വഖ്ഫ് ബോര്‍ഡ്...
23 April 2025 1:05 PM GMTഖാന് യൂനിസില്‍ ഇസ്രായേലി സൈന്യവും ഹമാസും മുഖാമുഖം ഏറ്റുമുട്ടി...
23 April 2025 12:27 PM GMT'ലവ് യൂ'; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു
23 April 2025 11:36 AM GMTവിവാദ പരാര്‍മശം; കെ പൊന്മുടിക്ക് എതിരേ സ്വമേധയാ കേസെടുക്കാന്‍...
23 April 2025 11:04 AM GMTമലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
23 April 2025 10:31 AM GMTപഹല്‍ഗാം ആക്രമണം; രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് മെഹബൂബ മുഫ്തി
23 April 2025 10:20 AM GMT