- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞങ്ങളുടെ ലക്ഷ്യം വിശാല ജൂത രാഷ്ട്രം; നയം ആവര്‍ത്തിച്ച് ഇസ്രായേല്‍ ധനകാര്യമന്ത്രി
ജറുസലേം മുതല്‍ ദമസ്‌കസ് വരെ വ്യാപിച്ചു കിടക്കുന്ന വിശാല ജൂത രാഷ്ട്രമാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് ഇസ്രായേല്‍ ധനകാര്യമന്ത്രി ബെസാലെല്‍ സ്മോട്രിച്ച്
BY SVD10 Oct 2024 8:07 AM GMT
X
SVD10 Oct 2024 8:07 AM GMT
ജറുസലേം: ജറുസലേം മുതല്‍ ദമസ്‌കസ് വരെ വ്യാപിച്ചു കിടക്കുന്ന വിശാല ജൂത രാഷ്ട്രമാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് ഇസ്രായേല്‍ ധനകാര്യമന്ത്രി ബെസാലെല്‍ സ്മോട്രിച്ച്. ആര്‍ട്ട് ടിവി ചാനല്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് സ്മോട്രിച്ചിന്റെ പ്രസ്ഥാവന.
''ഞാന്‍ ഒരു ജൂതരാഷ്ട്രം ആഗ്രഹിക്കുന്നുണ്ട്. ജൂത ജനതയുടെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രമാണ് എന്റെ ലക്ഷ്യം. അത് എളുപ്പം നടക്കുന്ന ഒരു പ്രക്രിയ അല്ല. ജറുസലേം മുതല്‍ ദമാസ്‌കസ് വരെ വിശാലമായതായിരിക്കും, അതിനാല്‍ തന്നെ അത് സങ്കീര്‍ണതകളേറിയതാണ്'' സ്മോട്രിച്ച് പറഞ്ഞു. ഫലസ്തീന്റെ മുഴുവന്‍ ഭൂപ്രദേശം ജോര്‍ദാന്‍, സിറിയ, ലബനാന്‍, ഇറാഖ്, ഈജിപ്ത് രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളും സൗദി അറേബ്യയുടെ ഭാഗം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് സ്മോട്രിച്ചിന്റെ ജൂത രാഷ്ട്രം എന്ന സങ്കല്‍പ്പം.
Next Story
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT