- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5,000 പേര്‍ക്ക് കൊവിഡ്
BY BRJ15 Aug 2020 2:26 PM GMT
X
BRJ15 Aug 2020 2:26 PM GMT
മോസ്‌കോ: റഷ്യയില്‍ ഇന്ന് 5,061 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 9,17,884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
ഇന്ന് മാത്രം റഷ്യയില്‍ 119 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 15,617 ആയി. രാജ്യതലസ്ഥാനമായ മോസ്‌കോയില്‍ 695 കേസുകളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്.
ഇതുവരെ റഷ്യയില്‍ 7,29,411 പേര്‍ രോഗമുക്തരായെന്ന് റഷ്യന്‍ കൊവിഡ് റെസ്‌പോണ്‍സ് സെന്ററിനെ ഉദ്ധരിച്ച് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. 2,29,391 പേര്‍ നിരീക്ഷണത്തിലുണ്ട്. രാജ്യത്ത് ഇതുവരെ 32.2 ദശലക്ഷം പേരാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്.
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യയിലാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം റഷ്യയുടെ അവകാശവാദത്തെ വിവിധ കേന്ദ്രങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും
25 Nov 2024 1:18 AM GMTവയനാട് ദുരന്തം; കേന്ദ്ര ധനമന്ത്രി-കെ വി തോമസ് കൂടിക്കാഴ്ച ഇന്ന്
25 Nov 2024 1:11 AM GMTകഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMTജന്മദിനാഘോഷത്തിന് ഒത്തുകൂടി ഗുണ്ടകള്‍; തടയാന്‍ എത്തിയ പോലിസിന് നേരെ...
25 Nov 2024 12:44 AM GMTനിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMT