- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു, ഇത് അനുവദിക്കാനാവില്ല': പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടി പാര്‍വ്വതി
നേരത്തേ, ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, റിച്ച ഛാഡ എന്നിവര്‍ പൗരത്വ ബില്ലിനെ എതിര്‍ത്ത് മുന്നോട്ട് വന്നിരുന്നു.
കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തെരുവോത്ത്. 'നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു. ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിച്ച് കൊടുക്കരുത്. ഒരിക്കലും അരുത്'. എന്നാണ് പാര്‍വ്വതി ട്വിറ്ററിലൂടെ പ്രതികരിച്ചത്. രാജ്യമാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം പടരുമ്പോഴും മലയാളം ഉള്‍പ്പെടെയുള്ള സിനിമ മേഖലയില്‍നിന്ന് പാര്‍വ്വതിയുടേത് പോലെയുള്ള ഒറ്റപ്പെട്ട ശബ്ദമാണ് ഉയര്‍ന്നിട്ടുള്ളു. നേരത്തേ, ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, റിച്ച ഛാഡ എന്നിവര്‍ പൗരത്വ ബില്ലിനെ എതിര്‍ത്ത് മുന്നോട്ട് വന്നിരുന്നു.
കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെ വേദിയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ചലച്ചിത്ര മേളയില്‍ ഉണ്ട സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത്ത് ഹര്‍ഷദ് അടക്കമുളളവര്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെയാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ശേഷം ബില്ല് രാജ്യസഭയുടെ പടികടന്നത്.നേരത്തേ ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.
Shiver through the spine. Oh we cannot be letting this happen! Oh no. https://t.co/IAoCUrAmwC
— Parvathy Thiruvothu (@parvatweets) December 11, 2019
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT